കോഴിക്കോട് പുറക്കാട്ടിരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. ടിപ്പറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം